കുട്ടികള്‍ക്കായുള്ള ബൈബിൾ

7 ദിവസങ്ങൾ
അത് എങ്ങനെ ആരംഭിച്ചു? നമ്മൾ എവിടെ നിന്ന് വന്നു? ലോകത്ത് ഇത്രയധികം ദുരിതങ്ങൾ ഉള്ളത് എന്തുകൊണ്ട്? എന്തെങ്കിലും പ്രതീക്ഷ ഉണ്ടോ? മരണശേഷമുള്ള ജീവിതം ഉണ്ടോ? നിങ്ങൾ ലോകത്തിലെ ഈ യഥാർത്ഥ ചരിത്രം വായിക്കുമ്പോൾ ഉത്തരങ്ങൾ കണ്ടെത്തുക.
ഈ പ്ലാൻ നൽകിയതിന് ബൈബിൾ ഫോർ ചിൽഡ്രൻ, ഇൻകോർപ്പറേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://bibleforchildren.org/languages/malayalam/stories.php